കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ബസ് ഉടമ നോര്‍ത്ത് കോട്ടച്ചേരി തട്ടാന്‍ വളപ്പ് സ്വദേശിയും കല്യാണ്‍റോഡില്‍ താമസക്കാരനുമായ കെ.ദാമോധരന്‍ എന്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല ബസ് ഉടമ നോര്‍ത്ത് കോട്ടച്ചേരി തട്ടാന്‍ വളപ്പ് സ്വദേശിയും കല്യാണ്‍റോഡില്‍ താമസക്കാരനുമായ കെ.ദാമോധരന്‍ എന്ന ശബരിദാമു(75) അന്തരിച്ചു. ചെമ്മട്ടംവയല്‍ ദേശീയപാതയിലുള്ള ശബരി വർക്ക് ഷോപ്പ് ഉടമയായിരുന്നു. സംസ്‌കാരം നോര്‍ത്ത് കോട്ടച്ചേരിയിലെ സമുദായ ശ്മശാനത്തില്‍ നടന്നു. പരേതരായ കേക്കടവന്‍ വീട്ടില്‍ കണ്ണന്‍ മണിയാണിയുടെയും കുരിക്കള്‍ വീട്ടില്‍ നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: രുഗ്മണി. മക്കള്‍: രഞ്ജിനി ദാമോദരന്‍, രശ്മി ദാമോദരന്‍. മരുമക്കള്‍: സജിത്ത് പയ്യന്നൂര്‍, സനീഷ് കുറ്റിക്കോല്‍. സഹോദരങ്ങള്‍:
COMMENTS