കാഞ്ഞങ്ങാട്: കുളിമുറിയില്‍ തലയിടിച്ച് വീണ വ്യാപാരി മരിച്ചു. മടിക്കൈ പൂത്തക്കാല്‍ സ്വദേശി എന്‍.പി.പവിത്രന്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാ...
കാഞ്ഞങ്ങാട്: കുളിമുറിയില്‍ തലയിടിച്ച് വീണ വ്യാപാരി മരിച്ചു. മടിക്കൈ പൂത്തക്കാല്‍ സ്വദേശി എന്‍.പി.പവിത്രന്‍ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഉടനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് രാം നഗര്‍ റോഡിലെ ഡയാന ഫൂട്ട്വെയര്‍ ഷോപ്പ് ഉടമയാണ്. സി.പി.എം ആലംമ്പാടി ബ്രാഞ്ചംഗമാണ്. പരേതനായ എന്‍.പി.കുഞ്ഞിരാമന്‍, പി, സരോജിനി എന്നിവരുടെ മകനാണ്. ഭാര്യ: നിന്‍സി, മക്കള്‍: പ്രത്യുത്, പ്രാര്‍ത്ഥവ്, സഹോദരന്‍; എന്‍.പി. വിനോദ് (ഗള്‍ഫ്) അഡ്വ. സീമ.
COMMENTS