വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ആദ്യകാല വ്യാപാരി കൂരാംകുണ്ടിലെ പട്ടുവക്കാരന്‍ കുഞ്ഞികൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: എ.കെ.ലക്...
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ടിലെ ആദ്യകാല വ്യാപാരി കൂരാംകുണ്ടിലെ പട്ടുവക്കാരന്‍ കുഞ്ഞികൃഷ്ണന്‍ (85) അന്തരിച്ചു. ഭാര്യ: എ.കെ.ലക്ഷ്മി. മക്കള്‍: ഉഷ, മധുസൂദനന്‍, സുരേഷ് കുമാര്‍, മുരളി, ശൈലജ. മരുമക്കള്‍: കുഞ്ഞികൃഷ്ണന്‍ (നീലേശ്വരം), സജിനി (ചെറുവത്തൂര്‍), സുമ (തായന്നൂര്‍), രാധാകൃഷ്ണന്‍ (മാങ്ങോട്). സഹോദരങ്ങള്‍: പി.വി. രാമചന്ദ്രന്‍ (വ്യാപാരി, വെള്ളരിക്കുണ്ട്), പി.വി.ഭാസ്‌കരന്‍, പി.വി.വസന്തി, പി.വി.ദേവകി, പി.വി.കാര്‍ത്യായനി, പി. വി.ബാബു (മുന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം, കോഹിനൂര്‍ സ്റ്റോഴ്സ് വെള്ളരിക്കുണ്ട്), പി.വി. ശശിമോഹന്‍, പരേതരായ പി.വി.നാരായണി, പി.വി.പദ്മനാഭന്‍.
COMMENTS