നീലേശ്വരം: വിട്ടുമാറാത്ത അസുഖത്തില്‍ മനം നൊന്ത് വീട്ടമ്മ തൂങ്ങി മരിച്ചു. കമ്പല്ലൂര്‍, കുന്നുംപറമ്പില്‍ മാവിലാ വീട്ടില്‍ ശകുന്തള (55)യാണ് വ...
നീലേശ്വരം: വിട്ടുമാറാത്ത അസുഖത്തില്‍ മനം നൊന്ത് വീട്ടമ്മ തൂങ്ങി മരിച്ചു. കമ്പല്ലൂര്‍, കുന്നുംപറമ്പില്‍ മാവിലാ വീട്ടില്‍ ശകുന്തള (55)യാണ് വീടിനു സമീപത്തെ ഷെഡില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവ് കെ.എന്‍. ഭാസ്‌ക്കരന്‍ നമ്പ്യാര്‍, മക്കള്‍: സുധീഷ്. സുപ്രിയ. മരുമകന്‍:കെ.സന്തോഷ്
COMMENTS