കാഞ്ഞങ്ങാട്: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി അമ്പലത്തിന് സമീപം താമസിക്കുന്ന കെ ശശിധരനെ (55)യാണ് ഇ...
കാഞ്ഞങ്ങാട്: ഗൃഹനാഥനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കുശാല്‍നഗര്‍ ചാമുണ്ഡേശ്വരി അമ്പലത്തിന് സമീപം താമസിക്കുന്ന കെ ശശിധരനെ (55)യാണ് ഇന്ന് രാവിലെ നിത്യാനന്ദ ആശ്രമത്തിന്റെ അടുത്ത് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ചതായി കണ്ടത്.
COMMENTS