Classic curvese

Breaking
Loading...

പലക കൊണ്ട് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടു

നീലേശ്വരം: മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ  മരിച്ചു. നീലേശ്വരം കണിച്ചിറയിലെ പരേത...

നീലേശ്വരം: മൊബൈല്‍ഫോണ്‍ ഉപയോഗത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിൽ  മകൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ  മരിച്ചു.
നീലേശ്വരം കണിച്ചിറയിലെ പരേതനായ രാജന്റെ ഭാര്യ രുഗ്മിണി(63) ആണ് മരിച്ചത്. വ്യാഴാഴ്ച്ച പുലർച്ചെയാണ്  മകന്‍ സുജിത്ത്(34) രുഗ്മണിയെ തലക്ക് മാരകമായി അടിച്ചും ചുമരിലിടിച്ചും പരിക്കേൽപ്പിച്ചത്.പൊലീസ് എത്തി സുജിത്തിനെ കസ്റ്റഡിയിലെടുക്കുകയും രുഗ്മിണിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ചികിത്സക്കിടെ ഇന്നു പുലർച്ചെയാണ് രുഗ്മണി മരിച്ചത്. സംഭവത്തിൽ നീലേശ്വരം ഇൻസ്പെക്ടർ കെ.പ്രേം സദൻ അറസ്റ്റു ചെയ്ത സുജിത്തിനെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ചികിത്സക്കായി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. സുജിത്തിനെ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയപ്പോൾ മാനസിക വൈകല്യമുളളതായി ഡോക്ടർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് കോടതി കുതിരവട്ടം മാനസികക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്. രുഗ്മണിക്ക് മറ്റൊരു മകനുണ്ട്. ഈ മകനും മാനസിക വൈകല്യമുണ്ട്.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: പലക കൊണ്ട് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടു
പലക കൊണ്ട് മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മാതാവ് മരണപ്പെട്ടു
https://blogger.googleusercontent.com/img/a/AVvXsEjHEgULLItueSnyQKifcuSrYkrNLxslk2DUoLLv5IucChZZazhYPE-x0dUpKvLqKdwANBbN_sMmttlvkqovGcLIZ7DYrYoX30P6SxAcbE65KwJHdDJ8G4-wQ8yYAUjkRMopTr9ufmsk8xsTgcWPzyQWj81YGay8gHiY1QPPzxCYItGjdrn-bNeDbbF6jpTA
https://blogger.googleusercontent.com/img/a/AVvXsEjHEgULLItueSnyQKifcuSrYkrNLxslk2DUoLLv5IucChZZazhYPE-x0dUpKvLqKdwANBbN_sMmttlvkqovGcLIZ7DYrYoX30P6SxAcbE65KwJHdDJ8G4-wQ8yYAUjkRMopTr9ufmsk8xsTgcWPzyQWj81YGay8gHiY1QPPzxCYItGjdrn-bNeDbbF6jpTA=s72-c
Kanhangadvision
https://www.kanhangadvision.com/2023/10/death_13.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2023/10/death_13.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy