പുല്ലൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പുല്ലൂര്‍ മാച്ചിപ്പുറം സ്വദേശി എം. മഞ്ജുഷ (40)യാണ് മരിച്ചത്. എം നാരായണന്റ...
പുല്ലൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവതി മരിച്ചു. പുല്ലൂര്‍ മാച്ചിപ്പുറം സ്വദേശി എം. മഞ്ജുഷ (40)യാണ് മരിച്ചത്. എം നാരായണന്റെയും ഗായത്രിയുടെയും മകളാണ്. ഭര്‍ത്താവ്: പ്രദീപന്‍. മക്കള്‍: പവിത്ര, പൂജ. സഹോദരങ്ങള്‍: മല്ലിക, മനു പ്രസാദ്.

COMMENTS