തൃക്കരിപ്പൂര്‍: തൃക്കരിപ്പൂർ ഉദിനൂര്‍ സ്വദേശി മലേഷ്യയില്‍ മരണപ്പെട്ടു. പേക്കടം സ്വദേശി ടി.പി.സഫ് വാന്‍ ഹാജി(48)യാണ് മരിച്ചത്. വര്‍ഷങ്ങളായ...
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂർ ഉദിനൂര്‍ സ്വദേശി മലേഷ്യയില്‍ മരണപ്പെട്ടു. പേക്കടം സ്വദേശി ടി.പി.സഫ് വാന്‍ ഹാജി(48)യാണ് മരിച്ചത്.
വര്‍ഷങ്ങളായി മലേഷ്യയിലെ ജോഹറില്‍ വ്യാപാരിയാണ്.കേരളത്തിലെ പ്രമുഖ സുന്നീ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകാരിയായിരുന്നു.
ഭാര്യ: സമീറ. മക്കള്‍: മുഹമ്മദ്ഷഹീര്‍, മുഹമ്മദ് നദീര്‍, ഖാസിം, നബീസത്ത്(എല്ലാവരും മലേഷ്യ). പരേതരായ ടി.അബൂബക്കര്‍ മുസ്ലാരുടെയും റാബിയയുടെയും മകനാണ്. സഹോദരങ്ങള്‍: സുമയ്യ(മാട്ടൂല്‍), ഉമൈബാന്‍, സുഹൈല്‍(വെള്ളൂര്‍), ജമീല, കൗലത്ത്, നൗഫല്‍ സഅദി(കളനാട് ദര്‍സ്), റാ
ബിയ.

COMMENTS