നീലേശ്വരം: കാരുണ്യ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സായി ദാസിന്റെ സഹോദരന്‍ പടന്നക്കാട് അനന്തം പള്ളയിലെ പൂര്‍ണ്ണ പ്രകാശന്‍ അന്തരിച്ചു. അസുഖത്...
നീലേശ്വരം: കാരുണ്യ പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ സായി ദാസിന്റെ സഹോദരന്‍ പടന്നക്കാട് അനന്തം പള്ളയിലെ പൂര്‍ണ്ണ പ്രകാശന്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഗീത (കാസര്‍കോട്). മക്കള്‍: റിജിന്‍ സായ്, റിത്യ സായ്. മറ്റൊരു സഹോദരങ്ങള്‍: സായ്പ്രസാദ് (ഗള്‍ഫ്), ലത (കൈതക്കാട്), മോഹിനി(കണ്ണൂര്‍), ശാന്തി(ഉദുമ), പരേതരായ രമ, ജ്യോതി.

COMMENTS