നീലേശ്വരം; ഗുജറാത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട നീലേശ്വരം പള്ളിക്കരയിലെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഉണ്ണിദാമോദരന്റെമൃതദേഹം ഇന്ന് ...
നീലേശ്വരം; ഗുജറാത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട നീലേശ്വരം പള്ളിക്കരയിലെ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഉണ്ണിദാമോദരന്റെമൃതദേഹം ഇന്ന് ഉച്ചകഴിഞ് നാട്ടിലെത്തിക്കും.
പള്ളിക്കര ലക്ഷ്മി നാരായണ ക്ഷേത്ര പരിസരത്തെ ഈയക്കാട്ട് ദാമോദരന്‍ - എന്‍,വി.ലത ദമ്പതികളുടെ മകന്‍ ഉണ്ണി ദാമോദരന്‍ ഞായറാഴ്ചയാണ് ഗുജറാത്തിലുണ്ടായവാഹനാപകടത്തില്‍ മരണപ്പെട്ടത്. ഉണ്ണിയും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിന്
കുറുകെ നായ ചാടിയപ്പോള്‍ വാഹനം നിയ്യന്തണം വിട്ട് മറി
യുയായിമുന്നുവെന്നാട് പ്രാഥമിക വിവരം. സുഹൃത്തുക്കള്‍
ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കോ;
ആദ്യം ഗുജറാത്തിലെ ആശുപ്രതിയിലായിരുന്നു പ്രവേശിപ്പി
ച്ചത്, പിന്നിട് നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് പുനയിലെ സൈനിക ആശുപ്യതിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ര
ക്ഷിക്കാനായില്ല. നാട്ടിലെത്തിക്കുന്ന മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം തട്ടാച്ചേരിയിലെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. ഭാര്യ
; ഹരിത മകന്‍ : നവയുഗ്

COMMENTS