പയ്യന്നൂര്‍: ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ മരണപ്പെട്ടു. പയ്യന്നൂരിലെ ഷൺമുഖവിലാസം ബോംബെ ഹോട്ടല്‍ ജീവനക്കാരന്‍ ചെറുവത്തൂര്‍ പുതിയകണ...
പയ്യന്നൂര്‍: ഹൃദയാഘാതത്തെ തുടർന്ന് ഹോട്ടൽ ജീവനക്കാരൻ മരണപ്പെട്ടു.
പയ്യന്നൂരിലെ ഷൺമുഖവിലാസം ബോംബെ ഹോട്ടല്‍ ജീവനക്കാരന്‍ ചെറുവത്തൂര്‍ പുതിയകണ്ടത്തെ എ.വി.കുഞ്ഞികൃഷ്ണന്‍ (62) ആണ് മരണപ്പെട്ടത്.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നായിരുന്നു അന്ത്യം.
ഭാര്യ:രജിത. മക്കള്‍:ഷിജില്‍, വിജി
ഷ.

COMMENTS