കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ സംഭവത്തില്‍ അടുത്ത ബന്ധുവായ വൃദ്ധനെതിരെ ഹൊസ്ദു...
കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഞ്ചു വയസ്സുള്ള പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഈ സംഭവത്തില്‍ അടുത്ത ബന്ധുവായ വൃദ്ധനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് പോക്സോ പ്രകാരം
കേസെടുത്തു.

COMMENTS