നീലേശ്വരം: ഡ്രൈവറെ പിക് അപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചിറപ്പുറത്തെ എ.മൊയ്തു( 51)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി വീ...
നീലേശ്വരം: ഡ്രൈവറെ പിക് അപ്പിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ചിറപ്പുറത്തെ എ.മൊയ്തു( 51)വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രി വീട്ടിലെത്താത്ത തിനെ തുടർന്ന് ബന്ധുക്കൾതിരച്ചിൽ നടത്തിയപ്പോഴാണ് നീലേശ്വരം പാലക്കാട്ട് ചീർമ്മക്കാവിനടുത്ത് വാഹനത്തിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്.ഉടൻ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരത്തെ ആദ്യകാല സൈക്കിൾ ഷോപ്പ് ഉടമ ചിറപ്പുറത്തെ എം.കെ കുഞ്ഞബ്ദുള്ളയുടെയും ആയിഷുവിന്റെയും മകനാണ്. ഭാര്യ: സുമയ്യ (കല്ലുരാവി ).മക്കൾ: മുഹമ്മദ് ഇജാസ്,നഹല. സഹോദരങ്ങൾ: നസീർ (ഓട്ടോ ഡ്രൈവർ), റസിയ, നസീമ,( ഇരുവരും ചിറപ്പുറം), സമീറ ( ചായ്യോത്ത്)
.

COMMENTS