Classic curvese

Breaking
Loading...

ചന്തേരയിൽ പിടിയിലായ യുവാക്കൾ പഴയങ്ങാടിയിലും സമാനരീതിയിൽ കവർച്ച നടത്തി, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി

 കണ്ണൂര്‍: പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടം, വെങ്ങര, മൈലാഞ്ചിക്കാലില...


 കണ്ണൂര്‍: പള്ളിയില്‍ കയറി ഉസ്താദിന്റെ പണവും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുട്ടം, വെങ്ങര, മൈലാഞ്ചിക്കാലിലെ എം.കെ മുഹമ്മദ് ഫയാസ് (19), കൊട്ടില, നരിക്കോട് ഹഫീസ് മന്‍സിലില്‍ കെ.ടി മുഹമ്മദ് ഹിഫാസ് (18) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മുട്ടം ജുമാമസ്ജിദിന്റെ മുകള്‍ നിലയില്‍ താമസിക്കുന്ന ഉസ്താദ് മലപ്പുറം സ്വദേശിയായ ഹനിസിന്റെ മുറിയില്‍ കവര്‍ച്ച നടന്നത്. മുറിയുടെ പൂട്ട് പൊളിച്ച്

അകത്ത് കടന്ന് പെട്ടി തുറന്ന് അതിനകത്തുണ്ടായിരുന്ന 44,000 രൂപ വില വരുന്ന രണ്ടു

മൊബൈല്‍ ഫോണുകള്‍, 2800 രൂപ, 330 സൗദി റിയാല്‍ എന്നിവ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്. മസ്ജിദ് കമ്മിറ്റി സെക്രട്ടറി നല്‍കിയ പരാതിയിന്മേലാണ് കേസെടുത്തിരുന്നത്. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതിനിടയിലാണ് രണ്ട് പ്രതികളും സമാനമായ മറ്റൊരു കേസില്‍ ചന്തേര പൊലീസിന്റെ പിടിയിലായത്. ചെറുവത്തൂര്‍, തുരുത്തിയിലെ ഉസ്താദിന്റെ പണം മോഷ്ടിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിലാണ് പഴയങ്ങാടിയിലും സമാനരീതിയില്‍ കവര്‍ച്ച നടത്തിയ കാര്യം സമ്മതിച്ചത്. റിമാണ്ടിലായിരുന്ന പ്രതികളെ കോടതിയില്‍ നിന്നും കസ്റ്റഡിയിലെടുത്തു. തെളിവെടുത്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: ചന്തേരയിൽ പിടിയിലായ യുവാക്കൾ പഴയങ്ങാടിയിലും സമാനരീതിയിൽ കവർച്ച നടത്തി, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി
ചന്തേരയിൽ പിടിയിലായ യുവാക്കൾ പഴയങ്ങാടിയിലും സമാനരീതിയിൽ കവർച്ച നടത്തി, പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJc52bEGQaX31BxkfdkmAoroLlrkG879Wq5QmzUqkSircsm4x85EWnZeId7U4SdXY37xKcXaFkMCj_OAbbEXWmNo0lrQLD-jQfIMa1aCmv8sZmSugBTa24N35AFnPv0oFspY1QNOBGlozm86S9kNNZWswic7NdgSDsxXUMOibiSH8ubb2B2661j_mim4zi/s320/IMG_20240402_123121.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJc52bEGQaX31BxkfdkmAoroLlrkG879Wq5QmzUqkSircsm4x85EWnZeId7U4SdXY37xKcXaFkMCj_OAbbEXWmNo0lrQLD-jQfIMa1aCmv8sZmSugBTa24N35AFnPv0oFspY1QNOBGlozm86S9kNNZWswic7NdgSDsxXUMOibiSH8ubb2B2661j_mim4zi/s72-c/IMG_20240402_123121.jpg
Kanhangadvision
https://www.kanhangadvision.com/2024/04/case.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2024/04/case.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy