കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയ പീഡിപ്പിച്ചെന്ന പരാതിയിലാണ് യ...
കാസര്‍കോട്: ഡിഗ്രി വിദ്യാര്‍ഥി പോക്‌സോ കേസില്‍ അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെണ്‍കുട്ടിയ പീഡിപ്പിച്ചെന്ന പരാതിയിലാണ് യുവാവിനെ പൊലീസ് അറസ്റ്റുചെയ്തത്. പീഡനത്തിന് ഇരയാ
യ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.

COMMENTS