കാഞ്ഞങ്ങാട്: അസുഖ ബാധിതയായി ഏറെ നാള്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുങ്ങംചാല്‍ ചീര്‍ക്കയം സ്വദേശിനി ആശമോള്‍(31) ആണ് മരിച്ചത്. തമ്പാന്റ...
കാഞ്ഞങ്ങാട്: അസുഖ ബാധിതയായി ഏറെ നാള്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുങ്ങംചാല്‍ ചീര്‍ക്കയം സ്വദേശിനി ആശമോള്‍(31) ആണ് മരിച്ചത്. തമ്പാന്റെയും സുലോചനയുടെയും മകളാണ്. സഹോദരങ്ങള്‍: തുളസി, നിഷ. സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് വീട്ടു വളപ്പില്‍.

COMMENTS