ചന്തേര: വെൽഡിംഗ് തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര മുന്തിക്കോട് സ്വദേശി കെ.വി.വൈശാഖിനെ (28)യാണ് മരിച്ച നില...
ചന്തേര: വെൽഡിംഗ് തൊഴിലാളിയായ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചന്തേര മുന്തിക്കോട് സ്വദേശി കെ.വി.വൈശാഖിനെ (28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെമ്പിലോട്ട് ക്ഷേത്രത്തിലെ വെളിച്ചപ്പാടൻ കൃഷ്ണൻ്റെയും രാധയുടെയും മകനാണ്. തൃക്കരിപ്പൂർ മേനോക്ക് റെയിൽവെ പാളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.ഭാര്യ: ശില്പ. മകൻ: അൻവിക്. സഹോദരങ്ങൾ: ധനേഷ്, രമ്യ. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

COMMENTS