നീലേശ്വരം കറുത്ത ഗെയ്റ്റിന് സമീപം വന്ദേഭാരത് തീവണ്ടി തട്ടി യുവതി മരിച്ചു. നീലേശ്വരത്തിന് സമീപത്തുള്ള കോളേജില്‍ പഠിക്കുന്ന പയ്യന്നൂര്‍ മാതമം...
നീലേശ്വരം കറുത്ത ഗെയ്റ്റിന് സമീപം വന്ദേഭാരത് തീവണ്ടി തട്ടി യുവതി മരിച്ചു. നീലേശ്വരത്തിന് സമീപത്തുള്ള കോളേജില്‍ പഠിക്കുന്ന പയ്യന്നൂര്‍ മാതമംഗലം സ്വദേശിനിയായ 22-കാരിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.30-ന് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഇടിച്ചാണ് മരണം. ലോക്കോ പൈലറ്റാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

COMMENTS