ചായ്യോത്ത് ലോറി ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്ത് പള്ളിയത്തെ പി.വി സുഭാഷിനെയാണ് (46)വീട്ടില്‍ തൂങ്ങി മരിച്ച നില...
ചായ്യോത്ത് ലോറി ഡ്രൈവറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചായ്യോത്ത് പള്ളിയത്തെ പി.വി സുഭാഷിനെയാണ് (46)വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.പരേതനായ ഭരതന്റെയും പി.സുശീലയുടേയും മകനാണ്. ഭാര്യ സ്വാതി.

COMMENTS