നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിലെ ടീമിനുള്ള ജഴ്സികൾ കൈമാറി നീലേശ്വരം ജനമൈത്...
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിലെ ടീമിനുള്ള ജഴ്സികൾ കൈമാറി
നീലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ നടത്തുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിലെ ടീമിനുള്ള ജഴ്സി മേല്പറമ്പ FR ഡ്രൈവിംഗ് സ്കൂൾ ഉടമ ശ്രീ ഫസൽ റഹ്മാൻ നീലേശ്വരം പോലീസ് സ്റ്റേഷൻ PRO ശ്രീ പ്രദീപ് തൃക്കരിപ്പൂരിന് കൈമാറുന്നു .
സ്റ്റേഷൻ റൈട്ടർ മഹേന്ദ്രൻ എം. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി , മറ്റ് പോലീസ് ഓഫീസർമാരായ സുമേഷ് മാണിയാട്ട് , സുബൈർ ചായ്യോത്ത് , സന്തോഷ് ആലിങ്കീൽ

COMMENTS