ഉദുമ പാക്യാര ബദരിയ നഗറിലെ കേരള സരക്കാരിന്റെ ഉടമസ്ഥതിയിൽ ഉള്ള റവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി അന്യായമായി കൈകാലാക്കിയതായി പരാതിയുമാ...
ഉദുമ പാക്യാര ബദരിയ നഗറിലെ കേരള സരക്കാരിന്റെ ഉടമസ്ഥതിയിൽ ഉള്ള റവന്യൂ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി അന്യായമായി കൈകാലാക്കിയതായി പരാതിയുമായി നാട്ടുകാർ,
സരക്കാരിന്റെ ഉടമസ്ഥത്തിൽ ഉള്ള ഭൂമിയിൽ
കുട്ടികളുടെ കലാകായിക പരിപാടികൾ പഞ്ചായത്തിന്റെ വിവിധ പരിപാടികൾ ഉൾപ്പെടെ നടക്കുന്ന സ്ഥലം കൂടിയാണെന്നും
സർക്കാരിന്റെ അധീനതയിൽ ഉള്ള ഇ സ്ഥലത്ത് സർക്കാർ സ്ഥാപനങ്ങൾ കൊണ്ട് വരുന്നതിന് നാട്ടുകാർ നിരന്തരമായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് പ്രവാസി വ്യവസായിയായ സ്വകാര്യ വ്യക്തി അന്യായമായി ഇ ഭൂമി കൈകാലാകുകയുംചെയ്തുവെന്ന് ആരോപിച്ചാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നത്,
ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ പോവുകുകയാണെന്നും ഇതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് കൊണ്ട് ശകതമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു
COMMENTS