നീലേശ്വരം : ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് അവശനില യിലായ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സ ക്കിടെ മരിച്ചു. കണ്ണൂര്‍ വനിതാ ജയില്‍ ...
നീലേശ്വരം : ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് അവശനില യിലായ വനിതാ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ചികിത്സ ക്കിടെ മരിച്ചു. കണ്ണൂര്‍ വനിതാ ജയില്‍ ഉ ദ്യോഗസ്ഥ നീലേശ്വരം പള്ളി ക്കര വടക്കേ നീലമന ഇല ത്തെ ഇ.കെ. പ്രിയയാണ് (50 മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആ ശുപ്രതിയില്‍ ചികിത്സയിലിരി ക്കെയായിരുന്നു മരണം. തളി പ്പറമ്പിലെ പരേതനായ ഇ.കെ. പരമേശ്വരന്‍ നമ്പൂതി രിയുടെയും (റിട്ട. പ്രിവന്റീവ് ഓഫീസര്‍) സാവിത്രി അന്തര്‍ ജനത്തിന്റെയും മകളാണ്. ഭര്‍ ത്താവ്: പി.വി.എം. നാരായ ണന്‍ നമ്പൂതിരി (പബ്ലിഷര്‍ - ട്രഷറര്‍ യോഗക്ഷേമസഭ പ ള്ളിക്കര ഉപസഭ). മകന്‍: പ്രി യേഷ് (പവന്‍ ഹാന്‍സ്, മും ബൈ). മരുമകള്‍: ഭാഗ്യശ്രീ. സഹോദരന്‍: യജ്ഞശങ്കര്‍.

COMMENTS