കാഞ്ഞങ്ങാട്: പനിബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ, പുണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ...
കാഞ്ഞങ്ങാട്: പനിബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ, പുണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന്‍ (55)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു. വര്‍ഷങ്ങളായി കെ എസ് എഫ് ഇ ഏജന്റായ രാധാകൃഷ്ണന്‍ ഇരിയയിലെ ന്യൂസ് ഏജന്റ് കൂടിയാണ്. ഭാര്യ: രമ. രണ്ടു മക്കളുണ്ട്.

COMMENTS