പയ്യന്നൂര്‍:ബസ് യാത്രക്കിടെ യുവതികളെമാനഭംഗത്തിന് ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.ചീമേനി ചാനടുക്കം സ്വദേശി കെ.വി.മനുകുമാറിനെ(41)യാണ് പയ്യന...
പയ്യന്നൂര്‍:ബസ് യാത്രക്കിടെ യുവതികളെമാനഭംഗത്തിന് ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി.ചീമേനി ചാനടുക്കം സ്വദേശി കെ.വി.മനുകുമാറിനെ(41)യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
ഇന്നലെ വൈകുന്നേരം 3.30 മണിയോടെയാണ് സംഭവം. റെയിൽവേ സ്റ്റേഷൻ ഭാഗത്ത് നിന്നുംപയ്യന്നൂര്‍ പഴയ ബസ്റ്റാന്റിലേക്കുള്ള യാത്രക്കിടെയായിരുന്നു യുവാവിൻ്റെ പരാക്രമം.ബസ് സ്റ്റാൻ്റിൽ
ബസില്‍ നിന്നിറങ്ങിയ 22 കാരിയും കൂട്ടുകാരിയും യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. യാത്രക്കിടെ സ്ത്രീത്വത്തിന് മാനഹാനിക്ക് ശ്രമിച്ചുവെന്ന ബസ് യാത്രക്കാരിയായ 22 കാരിയുടെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കു
ം.

COMMENTS