ഉദുമ :ഉദുമയിൽ പേര് ചോദിച്ച് പിടിച്ചിറക്കി ഡ്രൈവരെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ നാലു പേരെ പൊ ലീസ് അറസ്‌റ്റ് ചെയ്തു, കളനാ ട് മരവയൽ പത്മശ...
ഉദുമ :ഉദുമയിൽ പേര് ചോദിച്ച് പിടിച്ചിറക്കി ഡ്രൈവരെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ നാലു പേരെ പൊ ലീസ് അറസ്‌റ്റ് ചെയ്തു, കളനാ ട് മരവയൽ പത്മശ്രീ നിലയ ത്തിൽ എ.പി.അക്ഷയ് (25) കള നാട് വലിയപള്ളിക്കു സമിപ ത്തെ സോപാനം നിലയം വലി യവിട്ടിൽ ഡി.കെ അർജുൻ (22) കളനാട് മരവയൽ സാംബവി നിലയത്തിൽ ഡി.എം സുദർശൻ (22) കളനാട് വലിയവളപ്പിൽ
തെക്കേവീട്ടിൽ കെ.എ സജിത്ത് ലാൽ (24) എന്നിവ രെയാണ് മേൽപറമ്പ് പൊലി സ് അറസ്റ്റു ചെയ്തത്.
27നു വൈകിട്ട് 7.15ന് കളനാട് പെട്രോൾ പമ്പിനു മുൻവശ ത്ത് വച്ചാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയായ കെ.എച്ച് നിയാ സിനെ (33) നാലാംഗ സംഘം അക്രമിച്ചത്. കാസർകോട് ഭാ ഗത്ത് നിന്നു കാഞ്ഞങ്ങാട് ഭാ ഗത്തേക്ക് പോവുകയായിരു ന്ന ലോറിയിൽ എതിർ ദിശയിലെത്തിയ പ്രതികൾ സഞ്ചരി ച്ച കാർ മറ്റൊരു കാറിനെ മറി കടന്നെത്തി ലോറിയിടിച്ചിരു ന്നു. ഇതിന്റെ വിരോധത്തിൽ പ്രതികൾ ലോറി തടഞ്ഞുനിർ ത്തി ഡ്രൈവറെ പിടിച്ചിറക്കി ചവിട്ടുകയും സീറ്റിൽ വള ഊ രി നിയാസിൻറെ മുഖത്തിന്റെ ഇടതുഭാഗത്ത് ഇടിക്കുകയും ചെയ്തുവെന്നാണ് പരാതി. സാരമായ പരിക്കേറ്റ ഡ്രൈവർ മംഗളുരു ആശുപത്രിയിൽ ചി കിത്സയിലാണ്.
സാരമായി പരിക്കേറ്റ ഇയാളെനാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവറുടെമൊഴി പ്രകാരം വധശ്രമത്തിന് കേസെടുത്ത മേൽപ്പറമ്പ് പോലീസ് പ്രതികളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ്
ചെയ്തു

COMMENTS