മീനാപ്പീസില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയില്‍ കാഞ്ഞങ്ങാട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീനാപ്പീസില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിന...
മീനാപ്പീസില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയില്‍
കാഞ്ഞങ്ങാട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മീനാപ്പീസില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിനശിച്ച നിലയില്‍. മീനാപ്പീസിലെ നൗഷാദിന്റെ ബൈക്കാണ് കത്തി നശിച്ചത്. വീട്ടിലേക്ക് കൊണ്ടു പോകാന്‍ വഴിയില്ലാത്തതിനാല്‍ വീട്ടില്‍ നിന്നു അല്‍പം അകലെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബൈക്ക് കത്തി നശിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
COMMENTS