കാഞ്ഞങ്ങാട്: തോട്ടില്‍ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടി. വെള്ളരിക്കുണ്ട്, മാലോം, കാ...
കാഞ്ഞങ്ങാട്: തോട്ടില്‍ തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന യുവതിയുടെ കഴുത്തില്‍ നിന്നു സ്വര്‍ണ്ണമാല പൊട്ടിച്ചോടി. വെള്ളരിക്കുണ്ട്, മാലോം, കാര്യോട്ട്ച്ചാലിലെ ജോസിന്റെ ഭാര്യ മഞ്ജു ജോസി(34)ന്റെ കഴുത്തില്‍ നിന്നാണ് ഒരു പവന്‍ തൂക്കമുള്ള മാല പൊട്ടിച്ചോടിയത്. വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
COMMENTS