കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തിൽ സ്കൂൾ ബസും കാറും ബൈക്കും കൂട്ടിയിടിച്ചു, അപകടത്തിനിടയിൽ പെട്ട് കാൽ നട യാത്രക്കാരൻ മരിച്ചു,രണ്ട് പേർക്ക് പരി...
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് നഗരത്തിൽ സ്കൂൾ ബസും കാറും ബൈക്കും കൂട്ടിയിടിച്ചു, അപകടത്തിനിടയിൽ പെട്ട് കാൽ നട യാത്രക്കാരൻ മരിച്ചു,രണ്ട് പേർക്ക് പരിക്ക്,
കാഞ്ഞങ്ങാട് ഈ പ്ലാനറ്റ് ഇലട്രോണിക്സ് ഷോറൂമിനടുത്താണ് അപകടം,
അജാനൂർ കിഴക്കും കര മണലിലെ കൃഷ്ണൻ 74 ആണ് മരിച്ചത്. നടന്ന്
പോകവെ സ്കൂൾ ബസ് ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല,
ബൈക്ക് യാത്രികനും പരിക്കേറ്റു. ഇന്ന്
വൈകീട്ടാണ് അപകടം. പുതിയ കാറിന് പിന്നിൽ നിയന്ത്രണം വിട്ട മിനിസ്കൂൾ ബസ് കാറിലും . സ്കൂട്ടറിലും വഴിയാത്രക്കാരനെയും ഇടിക്കുകയായിരുന്നു, ചിത്താരി അസീസിയ ഇംഗ്ലീഷ് മീഡിയം സ്കൂളി
COMMENTS