Classic curvese

Breaking
Loading...

മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയില്‍

കാസര്‍കോട്: മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരമായി പരിക്കേറ്റു. മകന്‍ പൊലീസ് കസ്റ്റഡിയില്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഇടിച്ചൂടിയിലെ സുലോ...

കാസര്‍കോട്: മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരമായി പരിക്കേറ്റു. മകന്‍ പൊലീസ് കസ്റ്റഡിയില്‍. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഇടിച്ചൂടിയിലെ സുലോചന(60)യ്ക്കാണ് പരിക്കേറ്റത്. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നീലേശ്വരം പൊലീസ് വധശ്രമത്തിനു കേസെടുത്ത് സുലോചനയുടെ മകന്‍ സുനീഷി (32)കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. സുലോചനയും മകനും മാത്രമേ സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളു. മദ്യലഹരിയിലായിരുന്ന സുനീഷ് മാതാവുമായി വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ സുനീഷ് മരവടിയെടുത്ത് സുലോചനയുടെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിലവിളി കേട്ട് അയല്‍വാസികളെത്തിയാണ് സുലോചനയെ ആശുപത്രിയിലെത്തിച്ചത്.

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയില്‍
മകന്റെ അടിയേറ്റ് മാതാവിനു ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയില്‍
https://blogger.googleusercontent.com/img/a/AVvXsEjZYpTST8E01cXgP6hDU9Jua9Qw4XA9QDaVBs1RoxNn17fJwNXI27OWhZA_eksxMD2mIR7FJqctrgo0sdhZKCj9CmkDyYlPjxPtR0A_n2g8-4CP9PK-Aj5HK8qofzzlkoA32df_rtGTE6QhqzHM0Fk7eQLUqSib34m4B9bQg5sWyEJyYfZk_m9BMAPY0ggD
https://blogger.googleusercontent.com/img/a/AVvXsEjZYpTST8E01cXgP6hDU9Jua9Qw4XA9QDaVBs1RoxNn17fJwNXI27OWhZA_eksxMD2mIR7FJqctrgo0sdhZKCj9CmkDyYlPjxPtR0A_n2g8-4CP9PK-Aj5HK8qofzzlkoA32df_rtGTE6QhqzHM0Fk7eQLUqSib34m4B9bQg5sWyEJyYfZk_m9BMAPY0ggD=s72-c
Kanhangadvision
https://www.kanhangadvision.com/2024/10/crime.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2024/10/crime.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy