മണല്‍ കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി വീട്ടിനു മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ നീലേശ്വരം, ചാത്തമത്ത്, ച...
മണല്‍ കയറ്റിപ്പോവുകയായിരുന്ന ടിപ്പര്‍ ലോറി വീട്ടിനു മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ നീലേശ്വരം, ചാത്തമത്ത്, ചീറ്റക്കാല്‍ കയറ്റത്തിലാണ് അപകടം. മണല്‍ കയറ്റിയ ടിപ്പര്‍ ലോറി കയറ്റം കയറുന്നതിനിടയില്‍ നിയന്ത്രണം തെറ്റി റോഡരുകിലെ അശോകന്‍ എന്നയാളുടെ വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ലോറി ഓടിച്ചിരുന്ന സുബിന്‍രാജിനു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS