കാഞ്ഞങ്ങാട് :അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന ട്രഷററുമായ വി വി നസീമ ടീച്ചർ മരണപ്പെട്ടു . ഇന്ന് രാവിലെ കോഴിക്കോട...
കാഞ്ഞങ്ങാട് :അജാനൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന ട്രഷററുമായ
വി വി നസീമ ടീച്ചർ മരണപ്പെട്ടു . ഇന്ന് രാവിലെ കോഴിക്കോട് ഹോസ്പിറ്റലിൽ വെച്ചാണ് മരണം.
അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു,
COMMENTS