കാസര്‍കോട്: ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് പറമ്പ, കാരിക്കുന്നേല്‍...
കാസര്‍കോട്: ആസിഡ് കുടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോത്ത് പറമ്പ, കാരിക്കുന്നേല്‍ വീട്ടില്‍ കെ.എം മാണി(85)യാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കാണ് മാണിയെ അവശനിലയില്‍ കാണപ്പെട്ടത്.
COMMENTS