കാസര്‍കോട്: മയക്കുമരുന്ന്-കഞ്ചാവ് കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പടന്നക്കാട് താമസക്കാരനായ നൗഫല്‍ കുന്നുംകൈയെ ആണ്...
കാസര്‍കോട്: മയക്കുമരുന്ന്-കഞ്ചാവ് കേസുകളിലടക്കം പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പടന്നക്കാട് താമസക്കാരനായ നൗഫല്‍ കുന്നുംകൈയെ ആണ് ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. 100 കിലോ കഞ്ചാവ് പിടികൂടിയ കേസിലടക്കം നൗഫല്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
COMMENTS