കാഞ്ഞങ്ങാട് : ടൈല്‍സ്, സാനിറ്ററി വെയര്‍, പ്ലംബിംഗ്, രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്പനക്കാരായ എ ബി സിയുടെ മെഗാ ഓഫറിന് തുടക്കമായി. കാഞ്ഞങ...
കാഞ്ഞങ്ങാട് : ടൈല്‍സ്, സാനിറ്ററി വെയര്‍, പ്ലംബിംഗ്, രംഗത്തെ കേരളത്തിലെ ഏറ്റവും വലിയ വില്പനക്കാരായ എ ബി സിയുടെ മെഗാ ഓഫറിന് തുടക്കമായി. കാഞ്ഞങ്ങാട് എ ബി സി സെയില്‍ കോര്‍പ്പറേഷനില്‍ നടന്ന ഉദ്ഘാടനം സെയ്ദ് അഹമ്മദ് ശിഹാബ് ഹദി
നിര്‍വഹിച്ചു, ഏ.ബി.സി ഡയറക്ടര്‍മാരായ റാഫി പുതിയകത്ത്, തഷ്രീഫ് ഷോറും മാനേജര്‍, ശ്രീജിത്ത്, സെയില്‍സ് മാനേജര്‍ ഹരിസ് , മറ്റു കമ്പനി പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.
ആദ്യം വാങ്ങാം ലാഭത്തില്‍ വാങ്ങാം…. എന്നതാണ് മെഗാ സെയിലിന്റെ പ്രധാന മുദ്രാവാക്യം. ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഒരു വീട്ടിലേക്ക് വേണ്ട മുഴുവന്‍ ടൈലുകളും സാനിറ്ററി വെയറുകളും എ ബി സിയില്‍ ലഭിക്കും. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 56000 രൂപ അടിസ്ഥാന വിലയായി കണക്കാക്കിയാണ് ഉപഭോക്താക്കള്‍ക്ക് ടൈലുകളും സാനിറ്ററി വെയറുകളും ലഭ്യമാകുക.
ഫോണ്‍:0460230403

COMMENTS