കാഞ്ഞങ്ങാട് : രണ്ടുദിവസമാ യി പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന്റെ മനോവി ഷമത്തിൽ പ്ലസ് ടു വിദ്യാർ ഥിനി വീടിന്റെ ജനാലകമ്പി യിൽ തൂങ്ങിമരിച്ചു. ത...
കാഞ്ഞങ്ങാട് : രണ്ടുദിവസമാ യി പരീക്ഷയ്ക്ക് പോകാൻ കഴിയാത്തതിന്റെ മനോവി ഷമത്തിൽ പ്ലസ് ടു വിദ്യാർ ഥിനി വീടിന്റെ ജനാലകമ്പി യിൽ തൂങ്ങിമരിച്ചു. തൃക്ക രിപ്പൂർ ഈയക്കാട്ടെ പരേ തനായ സുമിത്രൻ-സീമ ക ല്ലത്ത് ദമ്പതികളുടെ മകളും ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനിയുമായ കെ മീര -17 ആണ് ജീവ നൊടുക്കിയത്. ഇന്ന് രാവി ലെയാണ് സംഭവം.
പഠനത്തിലും പാഠ്യേത ര വിഷയങ്ങളിലും മുന്നി ലായിരുന്ന മീര കഴിഞ്ഞ സംസ്ഥാന സ്കൂൾ കലോ ത്സവത്തിൽ ഉപന്യാസ മത്സരത്തിൽ സംസ്ഥാനതല
ത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി അസുഖത്തെ ത്തുടർന്ന് മീരക്ക് പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. അതിന്റെ മനോവിഷമമാണ ത്രേ ആത്മഹത്യക്ക് കാര ണം. സഹോദരി ലക്ഷ്മി.

COMMENTS