നീലേശ്വരം: എലിവിഷം ക ഴിച്ചതിനെ തുടർന്ന് ചികി ത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. താ യന്നൂർ സ്വവേരി അംബുജാ ക്ഷൻ-കക്കാട്ട് പത്മിനി ...
നീലേശ്വരം: എലിവിഷം ക ഴിച്ചതിനെ തുടർന്ന് ചികി ത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനി മരിച്ചു. താ യന്നൂർ സ്വവേരി അംബുജാ ക്ഷൻ-കക്കാട്ട് പത്മിനി ദമ്പതികളുടെ മകൾ ദർശ ന -24 ആണ് മരിച്ചത്. എറ ണാകുളത്തെ സ്വകാര്യ ആ ശുപത്രിയിൽ ചികിത്സയ് ക്കിടെ ഇന്ന് രാവിലെയാണ് മരണം.
മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്സിംഗ് വി ദ്യാർത്ഥിനിയാണ് ദർശന. ഈ മാസം ഒമ്പതിനാണ് എലിവിഷം കഴിച്ച് അവശ നിലയിൽ ദർശനയെ ക ണ്ടെത്തിയത്. മംഗളുരുവി ലെ കോളേജ് ഹോസ്റ്റലിൽ വച്ചാണ് ദർശന വിഷം ക ഴിച്ചത്. അവശനിലയിൽ ക ണ്ട ദർശനയെ സഹപാഠി
കളും ഹോസ്റ്റൽ അധിക തരും ചേർന്ന് മംഗളൂരുവി ലെ സ്വകാര്യ ആശുപത്രി യിൽ എത്തിച്ചിരുന്നു. സ്ഥി തി ഗുരുതരമായതിനെ തു ടർന്ന് രണ്ടുദിവസം മുമ്പാ ണ് എറണാകുളത്തെ സ്വ കാര്യ ആശുപത്രിയിലക്ക് മാറ്റിയത്. കദ്രി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആദർശ് ഏ ക സഹോദരനാണ്.

COMMENTS