പള്ളിക്കര :പൂച്ചക്കാട്ടെ റസീന മൻസിലിൽ കെ.അഷറഫിൻ്റെ 35 പരാതിയിൽ റഷീദിനെതിരെയാണ് കേസ്. പൊലീസിൽ വിവരം അറിയിക്കുന്നതായി പറഞ്ഞ് ആക്രമിച്ചെന്ന യുവ...
പള്ളിക്കര :പൂച്ചക്കാട്ടെ റസീന മൻസിലിൽ കെ.അഷറഫിൻ്റെ 35 പരാതിയിൽ റഷീദിനെതിരെയാണ് കേസ്. പൊലീസിൽ വിവരം അറിയിക്കുന്നതായി പറഞ്ഞ് ആക്രമിച്ചെന്ന യുവാവിന്റെ പരാതിയിലാണ്ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് . തടഞ്ഞു നിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത് . പലിശ ഇടപാട് ,ലോട്ടറി ഇടപാടുകളെ കുറിച്ച് പൊലീസിൽ പറഞ്ഞതായി പറഞ്ഞ് ആക്രമിച്ചു എന്നാണ്അ ഷറഫ് പൊലീസിൽ നൽകിയ പരാതി
COMMENTS