ബേഡകം: യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പിണ്ടിക്കടവിലെ നാരായണന്റെ മകന്‍ എന്‍. അനീഷി(32)നെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ...
ബേഡകം: യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പിണ്ടിക്കടവിലെ നാരായണന്റെ
മകന്‍ എന്‍. അനീഷി(32)നെ റബ്ബര്‍
തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ടെത്തി. ചൊവ്വാഴ്ച രാത്രി 10
മണിയോടെയാണ് മൃതദേഹം
കണ്ടെത്തിയത്.
ബേഡകം പൊലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍
ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശാരദയാണ് മാതാവ്.
COMMENTS