ചെറുവത്തൂർ കൈതക്കാട് മൂലയിൽ താമസിക്കുന്ന പരേതനായ പി കുഞ്ഞമ്പു വിന്റെയും ജാനകിയുടെയും മകൻ രമേശൻ കെ (48) നിര്യാതനായി.. പ്രഭാത നടത്...
ചെറുവത്തൂർ കൈതക്കാട് മൂലയിൽ താമസിക്കുന്ന പരേതനായ പി കുഞ്ഞമ്പു വിന്റെയും ജാനകിയുടെയും മകൻ രമേശൻ കെ (48) നിര്യാതനായി.. പ്രഭാത നടത്തത്തിൽ ചെറുവത്തൂർ മേല്പലത്തിന് മുകളിൽ നിന്ന് 09/12/2024nu രാവിലെ പടന്നയിൽ നിന്ന് ചെറുവത്തൂരിലേക്ക് പോവുകാകയായിരുന്ന സ്വകാര്യ ബസ് ഇടിച്ചു മേല്പലത്തിന്റെ കൈവരിയിലും ഇടിച്ച രമേശനെ തൊട്ടടുത്ത സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അത്യാസന്ന നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിൽ എത്തിച്ചു ശാസ്ത്രക്രിയക്കു ശേഷം ഗുരുതര അവസ്ഥയിൽ തുടർന്നു. തുടർന്ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ വെന്റിലേറ്ററിൽ ആയിരുന്ന രമേശൻ ഇന്നലെ രാത്രി മരണപ്പെട്ടു. നിർമാണ തൊഴിയലാളിയായിരുന്നു. ഭാര്യ സുനിത (പടന്ന കന്തിലോട്ട് ), മക്കൾ അമൃത, അനഘ (വിദ്യാർത്ഥികൾ ). സഹോദരങ്ങൾ രവീന്ദ്രൻ, ഉമേഷ് (ചെന്നൈ) സതിമധു, സതീഷ് , രതീഷ്
COMMENTS