കാഞ്ഞങ്ങാട് : പ്രായപൂർത്തി യാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസ്സിൽ അറസ്‌റ്റ് ചെയ്തു...
കാഞ്ഞങ്ങാട് : പ്രായപൂർത്തി യാകാത്ത ഭാര്യാസഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ വെള്ളരിക്കുണ്ട് പോലീസ് പോക്സോ കേസ്സിൽ അറസ്‌റ്റ് ചെയ്തു.
പോലീസ് സ്‌റ്റേഷൻ പരി ധിയിലെ പതിനേഴുകാരിയാണ് സഹോദരീ ഭർത്താവിന്റെ പീഡനത്തിനിരയായി ഗർ ഭിണിയാവുകയും, തുടർന്ന് പ്രസവിക്കുകയും ചെയ്തത്.
പെൺകുട്ടി ഗർഭിണിയായ വിവരം വീട്ടുകാരറിഞ്ഞിരുന്നി ല്ല. കഴിഞ്ഞ ദിവസം വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പരിശോ ധനയ്ക്കെത്തിയപ്പോഴാണ് പൂർണ്ണ ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപ ത്രിയിൽ പ്രവേശിപ്പിക്കപ്പെ ട്ട പെൺകുട്ടി വൈകാതെ പ്രസവിക്കുകയും ചെയ്‌തു
പീഡനത്തിനിരയാകുമ്പോൾ, പെൺകുട്ടിക്ക് പതിനേഴ് വയ സ്സായിരുന്നു. പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ് കുട്ടി യുടെ പിതാവ്, സഹോദരീ ഭർത്താവാണെന്ന് വ്യക്തമാ യത്. ഇതോടെ ആശുപത്രി അധികൃതർ വെള്ളരിക്കുണ്ട് പോലീസിനെ വിവരമറിയിച്ചു.
COMMENTS