കാഞ്ഞങ്ങാട് : സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പ്ലസ്‌ടു വിദ്യാർത്ഥി നിയായ 17കാരിയെ പീഡിപ്പിക്കാൻ ശ്രമ മെന്ന് പരാതി. കാഞ്ഞങ്ങാട്ടെ ഹോട്ടൽ ...
കാഞ്ഞങ്ങാട് : സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പ്ലസ്‌ടു വിദ്യാർത്ഥി നിയായ 17കാരിയെ പീഡിപ്പിക്കാൻ ശ്രമ മെന്ന് പരാതി.
കാഞ്ഞങ്ങാട്ടെ ഹോട്ടൽ ജീവനക്കാര നും കുമ്പളയിൽ താമസക്കാരനുമായ ക ബീറിനെ (34) മേൽപ്പറമ്പ് പോലീസ് ഇ ൻസ്പെക്ടർ കെ.സന്തോഷ് കുമാർ അറ സ്റ്റു ചെയ്തു. പോക്സോ വകുപ്പു പ്ര കാരമാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു പ്രതി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്ഥലത്ത് എത്തിയപ്പോൾ നടന്നു പോവു കയായിരുന്ന പെൺകുട്ടിയോട് ബൈക്കിൽ കയറാൻ ആവശ്യ പ്പെടുകയായിരുന്നുവെന്നാണ് പരാതി. ബസ് യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ചതിന് ബേഡകം പോലീസ് സ്റ്റേഷനി ൽ ഇയാൾക്കെതിരെ കേസുള്ളതായി പോലീസ് പറഞ്ഞു.
COMMENTS