കാസര്‍കോട്: കൊതുകിനെ അകറ്റാന്‍ തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്...
കാസര്‍കോട്: കൊതുകിനെ അകറ്റാന്‍ തീയിടുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. വെള്ളരിക്കുണ്ട്, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊന്നക്കാട്, അശോകച്ചാല്‍, കയ്യൂക്കാരന്‍ ഹൗസില്‍ കുമ്പ(73)യാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്.
COMMENTS