കാഞ്ഞങ്ങാട് : പടന്നക്കാട് ഉണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശികളായ ആഷിഖ് തൻവീർ എന്നിവരാണ് മരിച്ചത്. മേൽ പാലത്തിനടുത്ത് ലോറിക്കടിയിൽ പെട്ടാ...
കാഞ്ഞങ്ങാട് : പടന്നക്കാട് ഉണ്ടായ അപകടത്തിൽ കാഞ്ഞങ്ങാട് സ്വദേശികളായ ആഷിഖ് തൻവീർ എന്നിവരാണ് മരിച്ചത്.
മേൽ പാലത്തിനടുത്ത് ലോറിക്കടിയിൽ പെട്ടാണ് ബൈക്ക് യാത്രക്കാരായ പഴയ കടപ്പുറം സ്വദേശി ആഷിഖ് മീനാപ്പിസ് കോട്ട സ്വദേശി തൻവീർ എന്നിവർ മരണപ്പെട്ടത്
COMMENTS