കാഞ്ഞങ്ങാട്: ബളാന്തോട് മാനടുക്കത്ത് വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാനടുക്കം കാവടിയില്‍ വീട്ടില്‍ പരേതനായ ചന്ദ്രകലാധര കു...
കാഞ്ഞങ്ങാട്: ബളാന്തോട് മാനടുക്കത്ത് വയോധികയെ വീട്ടുകിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മാനടുക്കം കാവടിയില്‍ വീട്ടില്‍ പരേതനായ ചന്ദ്രകലാധര കുറുപ്പിന്റെ ഭാര്യ രത്നമ്മ(86) ആണ് ബളാന്തോട്ടിലെ വീട്ടുകിണറില്‍ മരിച്ചത്. ശനിയാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്.
രാജപുരം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം നാലിന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മക്കള്‍: ചന്ദ്രിക, രാജു കാവടിയില്‍, ലക്ഷ്മണന്‍.
COMMENTS