കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ച ഹോസ്‌ദുർഗ് എ. ഇ.ഒ ഓഫീ സ് ജീവനക്കാരൻ മരിച്ചു. കല്ലൂരാവി പട്ടാക്ക...
കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ച ഹോസ്‌ദുർഗ് എ. ഇ.ഒ ഓഫീ സ് ജീവനക്കാരൻ മരിച്ചു.
കല്ലൂരാവി പട്ടാക്കാലിലെ തൊട്ടിയിൽ ബി.രാജേ ഷാണ്(47) മരിച്ചത്. ഇന്നലെ അസുഖത്തെ തുടർന്ന് ആശു പത്രിയിൽ പ്രവേശിപ്പിച്ച് ചി കിൽസയിലിരിക്കെ രാത്രിയോ ടെ മരിച്ചു. ഹോസ്‌ദുർഗ് പോ ലീസ് ഇൻക്വസ്റ്റ് നടത്തി. സൗ ത്ത് സ്കൂളിലെ ജീവനക്കാര നായിരുന്ന രാജേഷ് അടുത്തി ടെയാണ് കാഞ്ഞങ്ങാട് എ. ഇ. ഒ ഓഫീസിലേക്ക് പ്രമോഷൻ
COMMENTS