കാഞ്ഞങ്ങാട് :പടന്നക്കാട്ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ 9.30 മണിയോടെയാണ് അപകടം. പടന്നക്കാട് മേൽപ്പാലത്തിന...
കാഞ്ഞങ്ങാട് :പടന്നക്കാട്ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് പോലീസുകാരന് ദാരുണാന്ത്യം.
ഇന്ന് രാവിലെ 9.30 മണിയോടെയാണ് അപകടം.
പടന്നക്കാട് മേൽപ്പാലത്തിന് മുകളിലാണ് അപകടം,
പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി.
COMMENTS