Classic curvese

Breaking
Loading...

കണ്ണൂർ ചക്കരക്കൽ ടൗണിൽ മധ്യ വയസ്ക്കന്റെ നഗ്നതാ പ്രദർശനവും തെറിയഭിഷേകവും, പോലീസിൽ പരാതി നൽകി

കണ്ണൂർ :ചക്കരക്കല്‍ ടൗണ്‍ റോഡിൽ  കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകവും മുണ്ട് പൊക്കി സ്വകാര്യ ഭാഗം കാണിക്കുകയുമായിരുന്നു,  ഇന്നലെ പട്ടാപകൽ ...

കണ്ണൂർ :ചക്കരക്കല്‍ ടൗണ്‍ റോഡിൽ 
കേട്ടാലറക്കുന്ന ഭാഷയില്‍ തെറിയഭിഷേകവും മുണ്ട് പൊക്കി സ്വകാര്യ ഭാഗം കാണിക്കുകയുമായിരുന്നു, 
ഇന്നലെ പട്ടാപകൽ സ്ത്രീകളും കുട്ടികളും നോക്കി നിൽക്കേആയിരുന്നു സംഭവം,
കണയന്നൂര്‍ മുട്ടിലെച്ചിറ സ്വദേശി രമേശനെതിരെയാണ് പരാതി

നടപടി ആവശ്യപ്പെട്ട് ചക്കരക്കല്‍ പോലിസില്‍ പരാതി നൽകി,
രമേശൻ സിപിഎം പ്രവര്‍ത്തകനെന്നാണ് ആരോപണം

 വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്ന വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു പ്രകടനവും ഈ സമയത്തു കടന്നു പോയിരുന്നു,

COMMENTS

Name

CRIME,23,death,1,GULF,16,intarnational,1,INTERNATIONAL,26,INTERNATIONALNAL,17,KANHANGAD,146,KERALA,75,keralam,12,l,1,latest,12,LATEST NENEWS,79,LATEST NEWS,2392,Lc,1,loc,3,LOCAL,59,LOCAL NEWS,945,Localnews,59,MANGALORE,52,NATIONAL,96,o,1,WORLD,10,
ltr
item
Kanhangadvision: കണ്ണൂർ ചക്കരക്കൽ ടൗണിൽ മധ്യ വയസ്ക്കന്റെ നഗ്നതാ പ്രദർശനവും തെറിയഭിഷേകവും, പോലീസിൽ പരാതി നൽകി
കണ്ണൂർ ചക്കരക്കൽ ടൗണിൽ മധ്യ വയസ്ക്കന്റെ നഗ്നതാ പ്രദർശനവും തെറിയഭിഷേകവും, പോലീസിൽ പരാതി നൽകി
https://blogger.googleusercontent.com/img/a/AVvXsEhFPCc7p-hc-wtkHpCgKOhtu1aTHeQvL9Huivux2IGjOlxU6HRaJEEJeYwoDEuQlmG6CRntN2lnnwvYICu3ID0dnL08wmsgqM-bVp0FBbFeyPE7CRe733cpR5Y2mOS_ihLxf7_-Q0sUpUONHYpg1BU6jCBAcqKCSiyo6QVBDq-oEQ1igdTLMjI0ENCkZsWh
https://blogger.googleusercontent.com/img/a/AVvXsEhFPCc7p-hc-wtkHpCgKOhtu1aTHeQvL9Huivux2IGjOlxU6HRaJEEJeYwoDEuQlmG6CRntN2lnnwvYICu3ID0dnL08wmsgqM-bVp0FBbFeyPE7CRe733cpR5Y2mOS_ihLxf7_-Q0sUpUONHYpg1BU6jCBAcqKCSiyo6QVBDq-oEQ1igdTLMjI0ENCkZsWh=s72-c
Kanhangadvision
https://www.kanhangadvision.com/2025/03/chakkarakkal.html
https://www.kanhangadvision.com/
https://www.kanhangadvision.com/
https://www.kanhangadvision.com/2025/03/chakkarakkal.html
true
7994108232570691512
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy