കാഞ്ഞങ്ങാട്: കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. കൂലോം ക്ഷേത്രത്തിന് സമീപത്തെ രഞ്ജു മാരാര്‍ (45) ആണ് മരി...
കാഞ്ഞങ്ങാട്: കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു. കൂലോം ക്ഷേത്രത്തിന് സമീപത്തെ രഞ്ജു മാരാര്‍ (45) ആണ് മരിച്ചത്. രണ്ട് മാസം മുന്‍പായിരുന്നു അപകടം. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. ലയണ്‍സ് ക്ലബ് പ്രവര്‍ത്തകനും ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു.
COMMENTS