കാഞ്ഞങ്ങാട് :ഇന്ന് വൈകീട്ട് 5 മണിയോടെ മാണിക്കോത്ത് എം.ഡി.എം.എ യുമായി യുവാവിനെ പൊലീസ്പിടികൂടി. ആറ് ഗ്രാം എം.ഡി.എം എ യുമായി മാണിക്കോത്ത് റോഡിൽ...
കാഞ്ഞങ്ങാട് :ഇന്ന് വൈകീട്ട് 5 മണിയോടെ മാണിക്കോത്ത് എം.ഡി.എം.എ യുമായി യുവാവിനെ പൊലീസ്പിടികൂടി. ആറ് ഗ്രാം എം.ഡി.എം എ യുമായി മാണിക്കോത്ത് റോഡിൽ നിന്നു മാണ് പ്രതിയെ പിടികൂടിയത്. മാണിക്കോത്ത് ഭാഗത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന കൊല്ലം സ്വദേശി ഉണ്ണി മുകുന്ദനാണ് 40 പിടിയിലായത്. എസ്. ഐ ടി. അഖിലിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
COMMENTS