പടന്നക്കാട് സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം പടന്നക്കാട് സ്‌കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് പടന്നക്കാട് സ്വദേശിനിയായ യുവതി മര...
പടന്നക്കാട് സ്കൂട്ടറിൽ ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
പടന്നക്കാട് സ്‌കൂട്ടിയും ലോറിയും കൂട്ടിയിടിച്ച് പടന്നക്കാട് സ്വദേശിനിയായ യുവതി മരിച്ചു. കുയ്യാലിലെ സമറിന്റെ ഭാര്യ റംസീനയാണ് മരിച്ചത്. ഐങ്ങോത്ത് പെട്രോള്‍ പമ്പിന് സമീപം ദേശീയപാതയില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് അപകടം. യുവതി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
COMMENTS